പയ്യന്നൂർ ∙ ഏഴിമല റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയില്ല. ടിക്കറ്റെടുത്തു കാത്തുനിന്ന യാത്രക്കാർ കൂവിവിളിച്ചതു കൂസാതെ ട്രെയിൻ കൂകിപ്പാഞ്ഞു. യാത്രക്കാർ പരാതിയുമായി റെയിൽവേ അധികൃതരെ സമീപിച്ചു. തിരുവനന്തപുരത്തുനിന്നു മംഗളൂരുവിലേക്കുള്ള മലബാർ എക്സ്പ്രസ്(16629) ആണു യാത്രക്കാരെ വലച്ചത്....
ഏഴിമലയിൽ ‘പറന്ന് ’ മലബാർ