പാലക്കാട്: ചരക്കുകടത്തുവഴിയുള്ള വരുമാനം വര്‍ധിപ്പിക്കാന്‍ കൊങ്കണ്‍ മാതൃകയിലുള്ള റോള്‍ ഓണ്‍ റോള്‍ ഓഫ് സര്‍വീസിന്റെ സാധ്യതകള്‍ ദക്ഷിണറെയില്‍വേ പരിഗണിക്കുന്നു. ചരക്കുനിറച്ച ലോറികള്‍ തീവണ്ടിയില്‍ കയറ്റിക്കൊണ്ടുപോകുന്ന സംവിധാനമാണിത്.
ഉപഭോക്തൃസംസ്ഥാനമായ...
SR is considering RORO services in Kerala