പാലക്കാട്: കോവിഡ് രോഗബാധിതരെ നിരീക്ഷണത്തിൽ പാർപ്പിക്കാൻ പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾക്ക് അഞ്ചുവീതം അധിക കോച്ചുകൾ. നിലവിൽ പാലക്കാട് ഡിവിഷനിൽ 27-ഉം തിരുവനന്തപുരം ഡിവിഷനിൽ 45-ഉം ഉൾപ്പെടെ 72 കോച്ചുകൾ ഐസൊലേഷൻ കോച്ചുകളാക്കി മാറ്റിയിട്ടുണ്ട്.
പാലക്കാട്...