ന്യൂഡല്‍ഹി ∙ കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പ്രതിഫലം സംഭാവന നല്കാന് റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് സമിതി തീരുമാനിച്ചതായി ചെയര്മാന് പി.കെ. കൃഷ്ണദാസ് അറിയിച്ചു. സമിതിയിലെ 17 അംഗങ്ങളുമായി...
കോവിഡ്: ഒരു മാസത്തെ പ്രതിഫലം സംഭാവന നൽകാൻ റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് സമിതി