കോഴിക്കോട്: ഷൊര്‍ണൂര്‍- കോഴിക്കോട് പാതയില്‍ ട്രെയിന്‍ ഗതാഗതം ഇന്ന് പുനഃസ്ഥാപിച്ചേക്കില്ല. ചാലിയാറില്‍ വെള്ളം അപകട നിലയ്ക്ക് മുകളില്‍ ഒഴുകിയതിനാല്‍ ഫറോക്ക് പാലത്തിന്റെ ബലപരിശോധനയ്ക്ക് ശേഷമെ ഇനി ഈ പാതയില്‍ ട്രെയിന്‍ ഗതാഗതം അനുവദിക്കുകയുള്ളുവെന്ന് റെയില്‍വെ അധികൃതര്‍...