കൊച്ചി∙ ഉത്തരേന്ത്യയിൽനിന്നു കേരളത്തിലേക്കു ശുപാർശ ചെയ്ത ട്രെയിനുകൾക്കു പിന്നാലെ കേരളത്തിൽനിന്നു ശുപാർശ ചെയ്തവയും വെട്ടി ദക്ഷിണ റെയിൽവേ. എറണാകുളം-സേലം ഇന്റർസിറ്റി, മംഗളൂരു-രാമേശ്വരം, കൊച്ചുവേളി-ഗുവാഹത്തി, കൊച്ചുവേളി-നിലമ്പൂർ, എറണാകുളം-രാമേശ്വരം എന്നിവ ഓടിക്കാൻ കഴിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണു ദക്ഷിണ...
കേരളത്തിലേക്കുള്ള ട്രെയിനുകൾ വെട്ടി ദക്ഷിണ റെയിൽവേ; ഇനി പ്രതീക്ഷ മുഖ്യമന്ത്രിയിൽ