ചെറുവത്തൂർ ∙ നിർമാണം നടന്നു രണ്ടുവർഷമായിട്ടും ഉപയോഗശൂന്യമായി കിടക്കുന്ന ചന്തേര റെയിൽവേ അടിപ്പാത സന്ദർശിച്ച് എൻഐസി സംഘം സാങ്കേതിക പഠനം നടത്തി. പ്രഫ. ആജ്ഞലേലു, ഡോ. ഗൗതം സാദത്ത്, ഡോ. ഹരികൃഷ്ണൻ എന്നിവരോടൊപ്പം റെയിൽവേ സീനിയർ...
ചന്തേര റെയിൽവേ അടിപ്പാത എൻഐസി സംഘം പരിശോധിച്ചു