ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ തീരുന്ന മുറയ്ക്ക് സര്‍വീസ് പുനരാരംഭിക്കുമെന്ന റിപ്പോര്‍ട്ടുകളില്‍ വിശദീകരണവുമായി റെയില്‍വേ. ഏപ്രില്‍ 15 മുതല്‍ സര്‍വീസ് പുനരാരംഭിക്കാന്‍ ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ചുമതല നല്‍കുമെന്നും റെയില്‍വേയുടെ...
അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ല; ഏപ്രില്‍ 15 മുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ ഓടുമെന്ന വാര്‍ത്ത തള്ളി റെയില്‍വേ