തിരുവനന്തപുരം: പുതിയ തീവണ്ടി, അധിക സ്റ്റോപ്പുകൾ, സർവീസ് ദീർഘിപ്പിക്കൽ തുടങ്ങിയ കേരളത്തിന്റെ പൊതുവായ ആവശ്യങ്ങളോട് മുഖംതിരിച്ച് റെയിൽവേ. റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്റെ നിർദേശമനുസരിച്ച് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ രാഹുൽ ജെയിൻ ആണ്...
കേരളത്തോട് മുഖംതിരിച്ച് റെയിൽവേ