കൊച്ചി∙ കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്സ്പ്രസിനുള്ള പുതിയ കോച്ചുകൾ കൊച്ചുവേളിയിലെത്തി. സ്റ്റെയിൻലസ് സ്റ്റീൽ എൽഎച്ച്ബി കോച്ചുകളാണു പുതിയ ട്രെയിനിലുള്ളത്. കോച്ചുകളുടെ മുകൾഭാഗത്തു സോളർ ഹീറ്റ് റസിസ്റ്റന്റ് പെയിന്റാണു ഉപയോഗിച്ചിരിക്കുന്നത്. എല്ലാ കോച്ചുകളും വെസ്റ്റ്യൂബിൾ വഴി...
കുഷ്യൻ സീറ്റ്, കുടിവെള്ളം, എൽഇഡി, ചാർജിങ്...; സൂപ്പറായി അന്ത്യോദയ എക്സ്പ്രസ്