നീലേശ്വരം ∙ ചെന്നൈ സൂപ്പർഫാസ്റ്റിനു പിന്നാലെ ഇന്റർസിറ്റി എക്സ്പ്രസിനും നീലേശ്വരത്ത് സ്റ്റോപ്പ്. കേന്ദ്ര റെയിൽവേ ബോർഡ് ആണ് ഇക്കാര്യം തീരുമാനിച്ചത്. തീരുമാനം ചെന്നൈയിലെ ദക്ഷിണ റെയിൽവേ ആസ്ഥാനത്തേക്കു കൈമാറിയതായി പി.കരുണാകരൻ എംപി അറിയിച്ചു. സ്റ്റോപ്പ് റെയിൽവേ...
ഇന്റർസിറ്റി എക്സ്പ്രസിനും നീലേശ്വരത്ത് സ്റ്റോപ്പ്