കൊച്ചി∙ എറണാകുളം – രാമേശ്വരം സ്പെഷൽ ട്രെയിൻ വീണ്ടും സർവീസ് ആരംഭിക്കുന്നു. 2018ലെ ദക്ഷിണ റെയിൽവേ സ്പെഷൽ ട്രെയിനുകളുടെ പട്ടികയിലാണു ട്രെയിൻ ഇടംപിടിച്ചത്. ഓടിത്തുടങ്ങുന്ന തീയതി പിന്നീട് പ്രഖ്യാപിക്കും. ട്രെയിൻ പ്രതിദിന സർവീസാക്കണമെന്ന ആവശ്യം ശക്തമായതോടെയാണു...
എറണാകുളം – രാമേശ്വരം സ്പെഷൽ ട്രെയിൻ വീണ്ടും; തീയതി പിന്നീട്