പാലക്കാട്: യാത്രക്കാരെ ദുരിതത്തിലാക്കി റെയില്‍വെ സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റ് നിര്‍ത്തി വെച്ചു. ഇനി മുതല്‍ റിസര്‍വേഷന്‍ ടിക്കറ്റ് എടുത്തവര്‍ക്ക് മാത്രമേ സ്ലീപ്പര്‍ കോച്ചില്‍ കയറാന്‍ കഴിയൂ. ഇത് പകല്‍ യാത്ര നടത്തുന്ന യാത്രക്കാരെ ഏറെ വലക്കും....
പകല്യാത്രക്കാരെ വലച്ച് റെയില്‍വെ; ഇനി റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് സ്ലീപ്പര്‍ ടിക്കറ്റില്ല