*13 ട്രെയിനുകൾക്ക് കേരളത്തിൽ കൂടുതൽ സ്റ്റോപ്പ്*
തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന ചില ട്രെയിനുകൾക്ക് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ. 13 ട്രെയിനുകൾക്കാണ് കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചത്. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കാനുള്ള റെയിൽവേ നീക്കം.
നിസാമുദ്ദീൻ-...
more... എറണാകുളം മംഗള എക്സ്പ്രസിനു കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചു. തിരുവനന്തപുരം- മംഗളൂരു മാവേലി എക്സ്പ്രസിനും കൊയിലാണ്ടിയിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഈ ട്രെയിൻ ഇനി മുതൽ കുറ്റിപ്പുറത്തും നിർത്തും. മംഗളൂരു- തിരുവനന്തപുരം മാവേലി അമ്പലപ്പുഴയിലും നിർത്തും.
പുനെ- കന്യാകുമാരി എക്സ്പ്രസിനു ഒറ്റപ്പാലത്തും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. മധുരൈ- തിരുവനന്തപുരം അമൃത ഇനി കരുനാഗപ്പള്ളിയിൽ നിർത്തും. തിരുവനന്തപും- മംഗളൂരു എക്സ്പ്രസിനു ചാലക്കുടിയിൽ സ്റ്റോപ്പ് അനുവദിച്ചു. നാഗർകോവിൽ- മംഗളൂരു എക്സ്പ്രസിനു കുഴിത്തുറൈ, നെയ്യാറ്റിൻകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
please wait...Translate to English13 trains in Kerala will have more stops.
Trivandrum: Some trains running through Kerala will have more stops allowed by the railway. 13 trains will have more stops. This is a trial basis for allowing stops for these trains in the examination center. The railway will remove these stops.
Nizamudheen- Stop is allowed in Koyilandi for the Mangala Express. Trivandrum- Mangalore Mail Express also has a stop in Koyilandi. This train will now stop at all stations. Mangalore- Trivandrum Maveli also will be stopped at Ambalappuzha.
Pune- Stop is allowed in Kanyakumari Express at Ottapalam. Madurai- Trivandrum Amritha will no longer stop at Karunagappally. Trivandrum- Mangalore Express is allowed to stop at Chalakkudy. Nagercoil- Mangalore Express is allowed to stop at Kuzhithurai, Neyyattinkara stations.