പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷനോട് റെയിൽവേ തുടരുന്ന അവഗണയിൽ പ്രതിഷേധം ശക്തിപ്പെടുന്നു. തളിപ്പറമ്പ് റോഡ് സ്റ്റേഷൻ അഥവാ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് നിരവധി പ്രതാപകാല ചരിത്രങ്ങൾ പറയാനുണ്ട്.
സ്വാതന്ത്ര്യസമരത്തിന്റെ...
പ്രതിഷേധം ശക്തിപ്പെടുന്നു : പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷൻ ഇല്ലാതാക്കാൻ നീക്കം