ന്യൂഡൽഹി: കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് തുടരുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍പാവപ്പെട്ടവര്‍ക്ക് ഭക്ഷണവിതരണവുമായി ഇന്ത്യൻ റെയില്‍വേ. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പേപ്പര്‍പ്ലേറ്റുകളില്‍ ഉച്ചഭക്ഷണവും വൈകിട്ട് ഭക്ഷണപ്പൊതികളും ഐആര്‍സിടിസി പാചകപ്പുരകള്‍, റയില്‍വേസംരക്ഷണസേന, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന...
ലോക്ക് ഡൗണ്‍: റെയില്‍വേ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തത്8.5 ലക്ഷം ഭക്ഷണപ്പൊതികള്‍