മംഗളുരു∙ ജൂൺ 16 ന് മംഗളുരു സെൻട്രലിൽ നിന്നും മദ്രാസിനു സമീപമുള്ള താംബരത്തേക്കു സ്പെഷൽ ട്രെയിൻ (ട്രെയിൻ നമ്പർ 06040) സർവീസ് നടത്തുന്നു. മംഗളുരുവിൽ നിന്നും ഉച്ചക്ക് 2.50 ന് പുറപ്പെടുന്ന ട്രെയിൻ കോഴിക്കോട് വൈകുന്നേരം...
മംഗളുരുവിൽനിന്നും താംബരത്തേക്ക് പ്രത്യേക ട്രെയിൻ; സർവീസ് ജൂൺ 16ന്