തിരുവനന്തപുരം ∙ തൽസമയ ടിക്കറ്റ് കൗണ്ടറുകൾ വഴി സ്ലീപ്പർ ടിക്കറ്റുകൾ നൽകുന്നതു നിർത്തലാക്കിക്കൊണ്ടുള്ള ഉത്തരവ് ദക്ഷിണ റയിൽവേ പിൻവലിച്ചു. ടെലിഫോൺ മുഖേനയാണ് ഉത്തരവ് നടപ്പാക്കേണ്ടതെന്ന് തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് ചീഫ് കമേഴ്സ്യൽ മാനേജർ നിർദേശം നൽകിയത്....
സ്ലീപ്പർ ടിക്കറ്റുകൾ സാധാരണ കൗണ്ടറുകൾ വഴി തന്നെ; വിവാദ തീരുമാനം പിൻവലിച്ചു