കോഴിക്കോട്: മംഗലാപുരം-രാമേശ്വരം എക്സ്പ്രസ് ഉള്‍പ്പെടെ കോഴിക്കോടിന് മൂന്ന് തീവണ്ടികള്‍ കൂടി ലഭിച്ചതായി എം.കെ. രാഘവന് എം.പി. അറിയിച്ചു. ഹാസന് വഴിപോവുന്ന 16512/11 ബെംഗളൂരു-മംഗലാപുരം-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോട് വരെയും 16610 മംഗലാപുരം-കോഴിക്കോട്-എക്സ്പ്രസ് പാലക്കാട് വരെയും നീട്ടും. മംഗലാപുരം-കോഴിക്കോട്-രാമേശ്വരം...
ബെംഗളൂരു-കണ്ണൂര്‍ എക്സ്പ്രസ് കോഴിക്കോടുവരെ നീട്ടും; മംഗലാപുരം-കോഴിക്കോട് എക്സ്പ്രസ് പാലക്കാട് വരെ