ന്യൂഡല്‍ഹി: ട്രെയിനുകളില്‍ കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താന്‍ ഇന്ത്യന്‍ റെയില്‍വേ. നവീകരണത്തിന്റെ ഭാഗമായി അത്യാധുനിക കോച്ചുകള്‍ക്കൊപ്പം പുതിയ കപ്ലറുകളും ട്രെയിനുകളില്‍ ഘടിപ്പിക്കുന്നതോടെ യാത്രക്കാര്‍ക്ക് ഇനി കുലുക്കമില്ലാത്ത യാത്ര ഉറപ്പുവരുത്താനാകുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ.
പുതിയരീതിയിലുള്ള...
ട്രെയിനുകളില്‍ ഇനി കുലുക്കമില്ലാത്ത യാത്ര; ആദ്യഘട്ടത്തില്‍ രാജധാനിയിലും ശതാബ്ദിയിലും