കോഴിക്കോട്: കടലുണ്ടിക്കടുത്ത് ട്രാക്കില്‍ മരം വീണതിനാല്‍ ഒരു ഭാഗത്തേക്കുള്ള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. രാവിലെ 6.15 ഓടെയാണ് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രാക്കില്‍ മരം വീണത്. റെയില്‍വേ വൈദ്യുതി ലൈനിന് മുകളിലാണ് മരം പൊട്ടിവീണത്.
കടലുണ്ടി...
കടലുണ്ടിക്കടുത്ത് ട്രാക്കില്‍ മരം പൊട്ടിവീണു; ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു