കൊല്ലങ്കോട് ∙ അമൃത എക്സ്പ്രസ് പാലക്കാടിനും പൊള്ളാച്ചിക്കുമിടയിൽ സ്റ്റോപ്പ് അനുവദിക്കാതെ മധുരയ്ക്കു നീട്ടുന്നതു നഷ്ടമുണ്ടാക്കാൻ മാത്രം. ലാഭ നഷ്ടക്കണക്കു പറഞ്ഞു സർവീസുകൾ നിർത്തലാക്കുന്ന റെയിൽവേ യാത്രക്കാരെ അകറ്റുകയാണ്. 113 വർഷം മുൻപ് ആരംഭിച്ച കൊല്ലങ്കോട് റെയിൽവേ...
വീണ്ടും നഷ്ടക്കണക്കുകൾ കാണിക്കാൻ അമൃത കൊല്ലങ്കോടിനെ ഒഴിവാക്കുന്നു