തെന്മല ∙ ഏഴു വർഷം നീണ്ട അനിശ്ചിതത്വം നീക്കി ഗേജുമാറ്റം ശേഷിച്ച ന്യൂ ആര്യങ്കാവ് – ഇടമൺ പാതയിൽ നാളെ ഉത്സവ ലഹരിയിൽ എൻജിൻ പരീക്ഷണ ഓട്ടം നടത്തും. തുരങ്കങ്ങളും കണ്ണറപാലങ്ങളും അടിപ്പാലങ്ങളും പശ്ചിമഘട്ട മലനിരകൾ...
ഗേജ്മാറ്റം: ആര്യങ്കാവ് – ഇടമൺ പാതയിൽ നാളെ പരീക്ഷണ ഓട്ടം