ചങ്ങനാശേരി∙ റെയിൽവേ നിർമാണങ്ങളുമായി ബന്ധപ്പെട്ട് പൊളിച്ചിട്ട പാലങ്ങളുടെ നിർമാണം വൈകുന്നത് ജനങ്ങൾക്ക് ദുരിതമാകുന്നു. റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് 2014 മുതൽ ആരംഭിച്ച ജോലികളുടെ ഭാഗമായി വീതികൂട്ടുന്നതിനായി നിലവിലുള്ള റയിൽവേ മേൽപാലങ്ങൾ പൊളിച്ചു മാറ്റിയിരുന്നു. തിരുവല്ല...
പൊളിച്ചടുക്കി റെയിൽവേ; ദുരിതത്തിലായത് ജനം