പാലക്കാട്∙ട്രെയിനുകൾ യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് ഉയർന്ന ക്ലാസ് കോച്ചുകളിലെ ടിക്കറ്റ് പരിശോധകർ (ടിടിഇ) നിർദിഷ്ട പ്ലാറ്റ്ഫോമിൽ ഹാജരാകാൻ ദക്ഷിണ റെയിൽവേയുടെ നിർദേശം. നിലവിൽ എല്ലാ ടിടിഇമാരും അര മണിക്കൂർ മുൻപ് ഹാജരാകണമെന്ന ഉത്തരവാണു...
ഉയർന്ന ക്ലാസ് കോച്ചുകളിലെ ടിടിഇമാർ ഒരു മണിക്കൂർ മുൻപേ പ്ലാറ്റ്ഫോമിൽ എത്താൻ നിർദേശം