കോട്ടയം ∙ പിറവം റോഡിനും കുറുപ്പന്തറയ്ക്കുമിടെ ഇരട്ടപ്പാതയിൽ നിർമാണ പ്രവർത്തനങ്ങളും കമ്മിഷനിങ്ങും നടക്കുന്നതിനാൽ കോട്ടയം വഴി ഇന്നു പകൽ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണമേർപ്പെടുത്തി. കൊല്ലത്തുനിന്നു തുടങ്ങുന്നതും അവിടെ അവസാനിപ്പിക്കുന്നതുമായ നാലു പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. പുനലൂർ–ഗുരുവായൂർ...
കോട്ടയം വഴി ഇന്ന് ട്രെയിനുകൾക്കു നിയന്ത്രണം; ആറു പാസഞ്ചറുകൾ ഇന്നില്ല