ന്യൂഡല്‍ഹി: റെയില്‍വേയുടെ ഉയര്‍ന്ന ക്ളാസുകളിലെ യാത്രാനിരക്കുകളില്‍ ഞായറാഴ്ച മുതല്‍ നേരിയ വര്‍ധന. സ്വച്ഛ് ഭാരത് ഫണ്ട് സ്വരൂപിക്കാനായി സേവനനികുതിയില്‍ വര്‍ധന വരുത്തിയതാണ് കാരണം. നേരത്തേ ടിക്കറ്റ് തുകയുടെ 4.2 ശതമാനമായിരുന്ന നികുതി.
15-ാംതീയതി...
ഉയര്‍ന്ന ക്ളാസ് തീവണ്ടി നിരക്കില്‍ ഇന്നുമുതല്‍ നേരിയ വര്‍ധന - India - News