കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന തീവണ്ടികളുടെ വേഗത അടുത്തകാലത്തൊന്നും കാര്യമായി കൂടില്ല. കഴിഞ്ഞദിവസം ബെംഗളൂരുവില്‍ നടന്ന റെയില്‍വേ ടൈംടേബിള്‍ കമ്മിറ്റി യോഗത്തില്‍ വേഗം കൂട്ടാന്‍ തീരുമാനിച്ചത് നേത്രാവതി എക്സ്പ്രസിന്റേത് മാത്രം. തിരുവനന്തപുരത്തുനിന്നും മുംബൈ എല്‍.ടി.ടി.യിലേക്ക് പോകുന്ന നേത്രാവതി...
കുതിക്കില്ല ട്രെയിനുകള്‍, വേഗം കൂടുന്നത് നേത്രാവതി മാത്രം; പൂര്‍ണ കോട്ടയം വരെ, തുരന്തോ നീട്ടില്ല