കണ്ണൂർ∙ ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയിൻ എൻജിൻ ഒന്നര കിലോമീറ്ററോളം തനിയെ ഓടി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്നു തലശ്ശേരി ഭാഗത്തേക്കു നീങ്ങിയ എൻജിൻ ആനയിടുക്ക് റെയിൽവേ ഗേറ്റിന് 300 മീറ്റർ മുൻപുള്ള സിഗ്നലിനു സമീപമെത്തിയാണു നിന്നത്....
തനിയെ ഓടി ഒന്നര കിലോമീറ്റർ; പാസഞ്ചറുമായി രണ്ടു മിനിറ്റിന്റെ മാത്രം അകലം