ബെംഗളൂരു: കേരളത്തിലേക്ക് കൂടുതൽ തീവണ്ടികൾ അനുവദിക്കാത്തതിന്റെ പ്രധാനകാരണം കോച്ചുകളുടെ ലഭ്യതക്കുറവാണെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ ബെംഗളൂരു ഡിവിഷണൽ മാനേജർ (ഡി.ആർ.എം.) അശോക് കുമാർ വർമ. റെയിൽവേയുടെ അനുമതി ലഭിച്ച ബെംഗളൂരു- കോഴിക്കോട് തീവണ്ടി ആരംഭിക്കാത്തതും ഇതേകാരണത്താലാണ്. കോച്ചുകൾ...
ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് കൂടുതൽ തീവണ്ടി: തടസ്സം കോച്ചുകളുടെ ലഭ്യതക്കുറവ്