ബെംഗളൂരു ∙ കണ്ണൂർ എക്സ്പ്രസും (16527–28), രണ്ട് എറണാകുളം പ്രതിവാര ട്രെയിനുകളും(22607–08, 12683–84) ബാനസവാടിയിലേക്കു മാറ്റിയതിനു പിന്നാലെ മലയാളികൾക്കു വീണ്ടും റെയിൽവേയുടെ ഇരുട്ടടി. കൊച്ചുവേളി–ബെംഗളൂരു (16315–16) എക്സ്പ്രസ് മൈസൂരു വരെ നീട്ടാനുള്ള നീക്കം അവസാന നിമിഷം...
കൊച്ചുവേളി–ബെംഗളൂരു എക്സ്പ്രസ് മൈസൂരുവിലേക്ക് നീട്ടില്ല; വീണ്ടും റെയിൽവേയുടെ ചതി