തിരുവനന്തപുരം: കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകളുടെ വൈകിയോട്ടം യാത്രക്കാരെ വലയ്ക്കുന്നു. തിരുവനന്തപുരം ഡിവിഷനിലെ പ്രധാനപ്പെട്ട തീവണ്ടികളിലൊന്നായ ജനശതാബ്ദിക്ക് കഴിഞ്ഞ രണ്ടുമാസമായി കൃത്യസമയം പാലിക്കാൻ കഴിഞ്ഞിട്ടില്ല. എത്തിച്ചേരൽ സമയം നീട്ടിക്കൊണ്ട് ടൈംടേബിളിൽ മാറ്റം വരുത്തിയെങ്കിലും...
read full article...
പ്രത്യേക പദവി കാറ്റിൽ പറത്തി; ജനശതാബ്ദി വൈകിയോടുന്നു