കണ്ണൂർ: പ്രതീക്ഷയുടെ ചൂളംവിളി അടുത്തുവരുന്നതിന്റെ ആഹ്ലാദത്തിലാണ് തീവണ്ടിയാത്രക്കാർ. മംഗളൂരു-തിരുവനന്തപുരം മലബാർ റിസർവേഷൻ െസ്പഷ്യൽ വെള്ളിയാഴ്ച ഓടിത്തുടങ്ങും. ഇതിന് പിന്നാലെ മാവേലി സ്പെഷ്യലും ചെന്നൈ സൂപ്പറും വരും. ദീർഘദൂര യാത്രക്കാർക്ക് ഈ റിസർവേഷൻ വണ്ടികൾ...
ദേ, മലബാർ വന്നു.....യശ്വന്ത്പുർ പോയി : പ്രതീക്ഷയിലും സങ്കടം