ഒരുപക്ഷേ പരക്കെ ഞങ്ങളെ നിങ്ങള്‍ക്കാര്‍ക്കും അറിയില്ലായിരിക്കണം. ഞങ്ങളെക്കുറിച്ച് വാര്‍ത്തകള്‍ വരുന്നതു പലപ്പൊഴും ചരമകോളത്തിലാണല്ലോ..!– പറയുന്നത് ദക്ഷിണ റയിൽവേയുടെ പാലക്കാട് ഡിവിഷനിൽ ട്രാക്ക് മെയിന്റനർ ആയ വികാസ് ബാബു. സി. കൊടുംമഴയത്തും നിറകൊണ്ട പാതിരാനേരത്തും റെയില്‍വേ ട്രാക്കിന്റെ സുരക്ഷയ്ക്കായി...
ഓരോ രാത്രിയും 20 കിലോമീറ്റര്‍ ട്രാക്കില്‍, മലമ്പാമ്പുകള്‍ പേടിപ്പിച്ചിട്ടുണ്ട്: ഹൃദയം തൊടും കുറിപ്പ്